Section

malabari-logo-mobile

വാസുദേവന്‍ (61) നിര്യാതനായി

HIGHLIGHTS : Vasudevan (61) passed away

പരപ്പനങ്ങാടി : ഉള്ളണം നോര്‍ത്ത് സ്വദേശി കാക്കാട്ട് അടക്കാപറമ്പില്‍ വാസുദേവന്‍ (61) നി്‌ര്യാതനായി. തപാല്‍ വകുപ്പ് അഞ്ചപ്പുര ബ്രാഞ്ച് ഓഫീസ് പോസ്റ്റ് മാസ്റ്ററായിരുന്നു. ഭാര്യ: ഭാരതി (ആശാ വര്‍ക്കര്‍) മകന്‍ : കെ എ അരുണ്‍ കുമാര്‍ (മെഡിക്കല്‍ റെപ്രസെന്ററ്റീവ് – കാഡില), മക്കള്‍ : കെ.എ ആര്യ . മരുമക്കള്‍ : കെ സജീവ് (മര്‍ച്ചന്റ് നേവി ), സി.വി അനിത. സഹോദരങ്ങള്‍: കെ.എ സുകുമാരന്‍ ( റിട്ട. എസ്. ഐ) , കെ എ മുരളീധരന്‍ ( റെയില്‍വെ ) , രമാദേവി ( കൊടക്കാട് ) .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!