
ഗായിക വാണി ജയറാം അന്തരിച്ചു.78 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ ഉച്ചയോടെയാണ് അന്ത്യം.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ഭാഷകളിലായി പതിനായിരത്തിലേറെ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 നവംബർ 30 നാണ് വാണി ജയറാം ജനിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



