ക്രിസ്മസ് പ്രമാണിച്ച് ഒരു ദിവസത്തേക്ക് വന്ദേ ഭാരത് കോഴിക്കോട്ടേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ് ഉണ്ടാകും. തിങ്കളാഴ്ച പുലർച്ചെ 4.30ന് ചെന്നൈ സെൻട്രലിൽനിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സർവീസ്. ട്രെയിൻ പകൽ 3.20ന് കോഴിക്കോട്ടെ ത്തും. പാലക്കാട്, ഷൊർ ണൂർ, തിരൂർ എന്നിവിടങ്ങ ളിൽ സ്റ്റോപ്പുകളുണ്ടാകും. ക്രി സ്മസ് തിരക്ക് പരിഗണിച്ച് ഒറ്റ ദിവസം മാത്രമാണ് സർവീസ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top