എ.കെ പ്രഭീഷിന്റെ ആദ്യ കവിതാ സമാഹാരം ‘സെൻട്രൽ ലൈബ്രറി’യുടെ  പ്രകാശനം

കവി .കെ പ്രഭീഷിന്റെ ആദ്യ കവിതാ സമാഹാരമായസെൻട്രൽ ലൈബ്രറിയുടെ പ്രകാശനം ഡിസംബർ 25 ന് തിങ്കളാഴ്ച.

വൈകീട്ട് നാലു മണിക്ക് അരിയല്ലൂർ രുചി ഹട്ട് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും. സാഹിത്യ അക്കാദമിഅവാർഡ് ജേതാവ് .പി സുരേഷ്,കവി ശ്രീജിത്ത് അരിയല്ലൂരിന് നൽകി പുസ്തകം പ്രകാശനം ചെയ്യും.

ഡോക്ടർ ശ്രീകല മുല്ലശ്ശേരി പുസ്തകം പരിചയപെടുത്തും. കവിയരങ്ങും ഷാജി കുഞ്ഞൻ പൊന്നാനി അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിരിക്കും. ഒലീവ് ബുക്സ് ആണ് പ്രസാധകർ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top