HIGHLIGHTS : Van overturned, 2 injured
പെരിന്തല്‍മണ്ണ : പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ക്യാഷ് വാന്‍ ആനമങ്ങാട് പാറലില്‍ തലകീഴായി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. പാലക്കാടുനി ന്ന് കോഴിക്കോട്ടേക്ക് വരികയാ യിരുന്നു വാന്‍.
മുന്നില്‍ സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളെ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ വാന്‍ മറിയുക യായിരുന്നു. സെക്യൂരിറ്റി ഉള്‍പ്പെ ടെ അഞ്ചുപേര്‍ വാനിലുണ്ടായി രുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് നാലാടെയാണ് അപകടം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു