Section

malabari-logo-mobile

വള്ളിക്കുന്നില്‍ കെഎസ്ആര്‍ടിസി ബസ് സ്വകാര്യബസിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി : വള്ളിക്കുന്ന് അരിയല്ലൂരില്‍ മാധവാനന്ദ വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മുന്‍വശത്തെ വളവില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ് സ്വകാര്യബസിന്...

2014-07-10 15.51.23പരപ്പനങ്ങാടി : വള്ളിക്കുന്ന് അരിയല്ലൂരില്‍ മാധവാനന്ദ വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മുന്‍വശത്തെ വളവില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ് സ്വകാര്യബസിന് പിറകിലിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്.

ചാലിയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളുകളെ ഇറക്കികൊണ്ടിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയത്താണ് നിയന്ത്രണം വിട്ടെത്തിയ കെഎസ്ആര്‍ടിസി ബസ് സ്വകാര്യ ബസിന്റെ പിറകിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും ഗ്ലാസുകള്‍ തകര്‍ന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!