പേടെങ്ങലെ ചേലക്കോട്ടു വട്ടെങ്ങല്‍ ലക്ഷ്മികുട്ടിഅമ്മ എന്ന തങ്കമ്മ (85) നിര്യാതയായി

പരപ്പനങ്ങാടി:വള്ളിക്കുന്നിലെ പേടെങ്ങലെ ചേലക്കോട്ടു വട്ടെങ്ങല്‍ ലക്ഷ്മികുട്ടിഅമ്മ എന്ന തങ്കമ്മ (85) നിര്യാതയായി.പരേതനായ കൂണപ്ര നാരായണന്‍നായരുടെ ഭാര്യയാണ്.മക്കള്‍:ഹരിഗോവിന്ദന്‍,ചന്ദ്രശേഖരന്‍,മുരളീധരന്‍,പുഷ് പവല്ലി,ശൈലജ.മരുമക്കള്‍:രാമകൃഷ് ണന്‍(വിമുക്തഭടന്‍)രാധാകൃഷ്ണന്‍ (റിട്ട:റെയില്‍വേ ജീവനക്കാരന്‍),ശൈലജ,ശ്രീജ,പ്രമീ ള

Share news
error: Content is protected !!
Scroll to Top