ജിദ്ദയില്‍ മലയാളി ദമ്പതികളുടെ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

ജിദ്ദ: ജിദ്ദയില്‍ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. പൊന്നാനി സ്വദേശി ഫൈസല്‍-ഷംസീറ ദമ്പതികളുടെ ഒരുവയസും ഒരുമാസവും പ്രായമുള്ള കുഞ്ഞ് മുഹമ്മദ് ജാസിമാണ് മരിച്ചത്. രാവിലെ സൗദി പ്രാഥമികാരോഗൃ കേന്ദ്രത്തില്‍ കേണ്ട്‌പോയി കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തിയ ശേഷം വീട്ടില്‍ തിരിച്ചത്തി. തുടര്‍ന്ന് മുലപ്പാല്‍ നല്‍കി ഉറക്കികിടത്തിയ കൂട്ടിയെ പിന്നീട് വിളിച്ചുയര്‍ത്തിയപ്പോള്‍ കുട്ടിയില്‍ അസ്വസ്ഥത കണ്ട് ഷറഫിയ്യയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം റുവൈസ് ഖബര്‍സ്ഥാനില്‍  മറവുചെയ്തു.

Share news
error: Content is protected !!
Scroll to Top