വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു 

പരപ്പനങ്ങാടി:കഴിഞ്ഞ ദിവസം കൊടക്കാട് കൂട്ടുമൂച്ചിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാക്കയിൽ അനീഷ് (33) മരിച്ചു. വാക്കയിൽ ഗോപാലൻ – ജാനു ദമ്പതിമാരുടെ മകനാണ്. ഭാര്യ.ജിഷിദ.’മകൾ: ദേവാക്മിക. സഹോദരങ്ങൾ :അഭിലാഷ്, അജിഷ്.

Share news
error: Content is protected !!
Scroll to Top