വള്ളിക്കുന്ന് റെയില്‍വേ ഗെയ്റ്റ് അടച്ചിടും

vallikunnuവള്ളിക്കുന്ന്: വള്ളിക്കുന്ന് കടുലുണ്ടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടിയിലുള്ള ആനങ്ങാടി റെയില്‍വെഗേറ്റ് ശനിയാഴ്ച വൈകീട്ട് ആറു മണിമുതല്‍ ഞായറാഴ്ച രാവിലെ ആറുമണി വരെയായിരിക്കും അടച്ചിടുക.
റെയില്‍വേ ഗേറ്റിലെ ട്രാക്കി്‌ന്റെ അറ്റകുറ്റപണികള്‍ക്കായാണ് ഗേറ്റ് അടക്കുന്നത്

 

Share news
error: Content is protected !!
Scroll to Top