വള്ളിക്കുന്ന്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുമുകളിലേക്ക് തെങ്ങുകള്‍ മുറിഞ്ഞു വീണു . ഇതെതുടര്‍ന്ന് വീടിന്‍ സണ്‍ഷേഡ് തകര്‍ന്നു. വള്ളിക്കുന്ന് കിഴക്കേമല ലീലാവിഹാറില്‍ വിനോദ് കുമാറിന്റെ വീടിന് മുകളിലേക്കാണ് മൂന്ന് തെങ്ങുകള്‍ മുറിഞ്ഞ് വീണത്.
ശക്തമായ കാറ്റിനെ തുടര്‍ന്നാണ് സമീപത്തെ മൂന്ന് തെങ്ങുകള്‍ അടിമുറിഞ്ഞ് വീടിന് മുകളിലേക്ക് പതിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




