ബിഎഎംഎസ് പരീക്ഷയില്‍ വള്ളിക്കുന്ന് സ്വദേശിനിക്ക് രണ്ടാം റാങ്ക്

മലപ്പുറം: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ബിഎഎംസ് പരീക്ഷയില്‍ വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിനിക്ക് രണ്ടാം റാങ്ക്. നിമിഷ പാറോലിനാണ് റാങ്ക് ലഭിച്ചത്. പാറോല്‍ വിജയന്റെയും ഹര്‍ഷലതയുടെയും മകളാണ് നിമിഷ.

Share news
error: Content is protected !!
Scroll to Top