Section

malabari-logo-mobile

വള്ളിക്കുന്നില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. വള്ളിക്കുന്ന് ഒലിപ്രം തിരുത്തി കൊളക്കാട്ട്ചാലി വലിയ കോഴിക്കാട്ടില്‍ അറമുഖന്റെ

പരപ്പനങ്ങാടി: പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. വള്ളിക്കുന്ന് ഒലിപ്രം തിരുത്തി കൊളക്കാട്ട്ചാലി വലിയ കോഴിക്കാട്ടില്‍ അറമുഖന്റെ ഭാര്യ അജിത (53)യാണ് മരിച്ചത്. ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പരപ്പനങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും.

മക്കള്‍: വിപിന്‍ ഘോഷ്, ശ്രുതി. മരുമകന്‍ സജിത്ത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!