ബൈക്കപകടത്തില്‍ വള്ളിക്കുന്ന് സ്വദേശി മരിച്ചു

വള്ളിക്കുന്ന്: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. അരിയല്ലൂര്‍ പരേതനായ തൊട്ടിയില്‍ ഭാസ്‌കരന്റെയും പത്മാവതിയുടെയും മകന്‍ ഗംഗേഷ് (38) ആണ് മരിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സഹയാത്രികന്‍ അരിയല്ലൂരിലെ സുര്‍ജിത് (30 ) പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് വൈകിട്ട് ആറോടെ തയ്യിലക്കടവിലാണ് അപകടം നടന്നത്.സഹോദരങ്ങള്‍ : തുഷാര, സുഷിത.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •