വള്ളിക്കുന്നില്‍ ശൈലജ ടീച്ചര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

വള്ളിക്കുന്ന്: ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ സിപിഎം അംഗം എ ശൈലജ ടീച്ചര്‍ വിജയിച്ചു. ഒമ്പതിനെതിരെ 14 വോട്ടുകള്‍ നേടിയാണ് ശൈലജ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹ്‌റ ബഷീറിനെയാണ് തോല്‍പ്പിച്ചത്.
ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.
പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിക്കുന്നത്

Share news
error: Content is protected !!
Scroll to Top