വലിയാട്ടൂര്‍ ഗോപിനാഥന്‍ (80) നിര്യാതനായി

വള്ളിക്കുന്ന് : അരിയല്ലൂര്‍ വലിയാട്ടൂര്‍ ഗോപിനാഥന്‍ (80) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാ വിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ദേവകി.
മക്കള്‍: അജിത, നവീന്‍ (സബ് ഇന്‍സ്‌പെക്ടര്‍), ബി ന്ദു, അനീഷ് (സിപിഐ എം അരിയല്ലൂര്‍ ലോക്കല്‍ സെക്രട്ടറി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തംഗം).
മരുമക്കള്‍: ദേവദാസന്‍, സുരേഷ് കുമാര്‍, ജലജ, പ്രവില ശങ്കര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top