വനിത ഡോക്ടറോട് ലൈംഗീകാതിക്രമം; യുവാവ് പിടിയില്‍

HIGHLIGHTS : Sexual assault on female doctor; The young man is under arrest

ആലപ്പുഴ : പുന്നമടയിലെ റിസോര്‍ട്ടില്‍ അവധി ആഘോഷിക്കാനെത്തിയ
വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം നട ത്തിയയാള്‍ പിടിയില്‍. മലപ്പു റം സ്വദേശിയായ ഷംനാസാ ണ് (45) ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

ജൂലൈ 20നായിരുന്നു കേസിനാസ്പദമായ സംഭ വം. റിസോര്‍ട്ടിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ പ്രതി ബലമായി കടന്നു പിടിക്കുകയായിരു ന്നു.

sameeksha-malabarinews

എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നട ത്തിയ തിരച്ചിലിനൊടുവില്‍ മലപ്പുറത്തെ രഹസ്യസ്ഥല ത്തുനിന്നാണ് എസ്എച്ച്ഒ സജികുമാറിന്റെ നേതൃത്വ ത്തില്‍ എസ്‌ഐ ദേവിക, എസ്സിപിഒ ഗിരീഷ്, വിനുക ഷന്‍, സിപിഒമാരായ സു ബാഷ്, സുജിത്ത്, ലവന്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!