HIGHLIGHTS : Cyber fraud: Natives of Kozhikode arrested
ആലപ്പുഴ : ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വ ദേശികളായ രണ്ടുപേരെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
മാന്നാര്‍ സ്വദേശിയില്‍നി ന്ന് 2.67 കോടി രൂപ തട്ടിയ കേസില്‍ പ്രതിയായ താമരശേരി കരുവന്‍ പൊയില്‍ കൊടുവള്ളി 18-ാം വാര്‍ ഡില്‍ പടിഞ്ഞാറെ തൊടിയില്‍ മു ഹമ്മദ് മിസ്ഫിറും (20) വെണ്‍മണി യിലെ യുവാവില്‍നിന്ന് 1.3 കോടി തട്ടിയ സംഭവത്തില്‍ വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ രജിസ് റ്റര്‍ ചെയ്ത കേസില്‍ ചാത്തമംഗലം പഞ്ചായത്ത് മുന്നാംവാര്‍ ഡില്‍ മുണ്ടോട്ട് പൊയില്‍ ജാബി റുമാണ് (19) അറസ്റ്റിലായത്.
ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡുചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു