പരപ്പനങ്ങാടി:ചെട്ടിപ്പടി നെടുവ സ്വദേശി കരിപ്പാത്ത് രാജൻ (72) നിര്യാതനായി.ഭാര്യ:പ്രീതി ലക്ഷ്മി.
മക്കൾ:പ്രജിത്ത് (ജർമ്മനി,)ജസിത.മരുമക്കൾ:പ്രദീപ്കുമാർ – ( താനൂർ),റോഷ്ന.സംസ്കാരം നാളെ ചൊവ്വാഴ്ച വീട്ടുവളപ്പിൽ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



