വലിയാട്ടില്‍ രതീഷ് നിര്യാതനായി

വള്ളിക്കുന്ന് നോര്‍ത്ത് കോട്ട വലിയാട്ടില്‍ രതീഷ് (40) നിര്യാതനായി. ഭാര്യ: ശരണ്യ.മകന്‍ : അശ്വന്‍. അഛന്‍: പരേതനായ ദേവദാസന്‍, അമ്മ: രമണി .സഹോദരന്‍ രാജേഷ്. സംസ്‌കാരം ശനിയാഴ്ച ഫറോക്ക് കോളേജിനടുത്തുള്ള തറവാട്ട് വീട്ടില്‍ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top