
ചെമ്മാട് : തിരൂരങ്ങാടി നഴ്‌സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദില്‍ സുബഹി നമസ്‌കരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയില്‍. തിരൂരങ്ങാടി ഓര്‍ഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എന്‍ എം. ജോയിന്റ് സെക്രട്ടറിയും ആയിരുന്നു.
ഭാര്യ: സബീന (ചെറുവണ്ണൂര്‍). മക്കള്‍: ഡോ. റസീല്‍ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകള്‍: ഫിദ (വട്ടോളി). സഹോദരങ്ങള്‍: മുനീര്‍ വലിയാട്ട്, സുബൈദ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



