മലപ്പുറം ഇരുമ്പുഴിയില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

മലപ്പുറം: മലപ്പുറം മഞ്ചേരി റൂട്ടില്‍ ഇരുമ്പുഴിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വള്ളുമ്പ്രം അത്താണിക്കല്‍ സ്വദേശി അഹമ്മദ് കുട്ടി(60) ആണ് മരിച്ചത്.

കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. സാരമായി പരിക്കേറ്റ ഇദേഹത്തെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top