കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ വര്‍ധിച്ച് 75,240 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 9405 രൂപയായി.
വിവാഹ സീസണായതോടെ സ്വര്‍ണവില ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആശങ്കയിലാണ് ആഭരണ പ്രേമികള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




