കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. നാദാപുരം വാണിമേല്‍ അമ്പലപറമ്പ് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.
ഭണ്ഡാരത്തില്‍ നിന്ന് പണം നഷ്ടമായതായാണ് വിവരം. രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




