വലിയപീടിയേക്കല്‍ മൊയ്തീന്‍ ഹാജി(86) നിര്യാതനായി

HIGHLIGHTS : Valiyapeediyekkal Moideen Haji (86) passes away

malabarinews

പരപ്പനങ്ങാടി:ഉള്ളണം അട്ടക്കുഴിങ്ങരയിലെ വലിയപീടിയേക്കല്‍ മൊയ്തീന്‍ ഹാജി(86) നിര്യാതനായി. അട്ടക്കുഴിങ്ങര മഹല്ലിന്റെ ദീര്‍ഘകാല പ്രസിഡന്റായിരുന്നു. ഭാര്യ:കുഞ്ഞീര്യ. മക്കള്‍:റുഖിയ, സഫിയ, റംല, ശരീഫ, നസീമ, ഉബൈദ്. മരുമക്കള്‍:മൊയ്തു(ചെങ്ങാനി), സൈതലവി(മൂന്നിയൂര്‍), ഗഫൂര്‍(ചെറുമുക്ക്), അബ്ദുറഹിമാന്‍(ചെറുമുക്ക്), മൂസക്കോയ(രാമനാട്ടുകര), ആയിശാബി. സഹോദരങ്ങള്‍:സൈതലവി ഹാജി, ഏനിക്കുട്ടി ഹാജി, പാത്തു, ആയിശുമ്മ, പരേതനായ കമ്മുട്ടി ഹാജി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!