
പരപ്പനങ്ങാടി : കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് പെഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടിയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മെഴുകിതിരി കത്തിച്ച് പ്രതിഷേധിക്കുകയും ഭീകരവാദത്തിനെതിരെ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി.പി. ഖാദറിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബി.പി. ഷാഹിദ, കൗണ്‍സിലര്‍ മുത്തു ,അബ്ദുള്‍ മജീദ് നഹ ,പി.കെ. ബാലന്‍,ശബ്‌നം മുരളി, അബ്ദുറഹ്മാന്‍, കോയ സിദ്ദീഖ്, പി.എ. ലത്തീഫ്, പി.കെ.മനോജ്, മുഹമ്മദ് കോയ,യു. വി. സുരേന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



