വാളയാര്‍, മുത്തങ്ങ വഴി കേരളത്തിലേക്ക് എത്താന്‍ പാസ് കിട്ടയവര്‍ക്ക് യാത്ര നേരത്തെയാക്കാം

തിരുവനന്തപുരം: വാളയാര്‍, മുത്തങ്ങ ചെക്ക്‌പോസ്റ്റുകള്‍ വഴിയുള്ള യാത്ര റീഷെഡ്യൂള്‍ ചെയ്യാം
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് വാളയാര്‍, മുത്തങ്ങ ചെക്ക്‌പോസ്റ്റുകള്‍ വഴിയുള്ള യാത്ര റീഷെഡ്യൂള്‍ ചെയ്യാന്‍ അവസരം. യാത്രാപാസ് ലഭിച്ചവര്‍ക്കാണ.
് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി തീയതി നേരത്തേയാക്കാനാണ് അവസരം. ഇതിനുള്ള ക്രമീകരണം പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്.

photo courtesy The hindu

Share news
error: Content is protected !!
Scroll to Top