ഫറോക്ക് : സി.പി.എം ഫറോക്ക് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വാളക്കട ബാലകൃഷ്ണന്‍ അനുസ്മരണം മന്ത്രി പി. എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി. രാധാഗോപി അദ്ധ്യക്ഷത വഹിച്ചു.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി. എം.ആര്‍ഷോ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗം സി. ഷിജു, എളമ്പിലാശ്ശേരി ബാലകൃഷ്ണന്‍, കെ. ഗംഗാധരന്‍, വാഴയില്‍ ബാലകൃഷ്ണന്‍, എം ഗോപാലകൃഷ്ണന്‍, എം, സുധര്‍മ, കെ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



