വാക്കയില്‍ വാസു(ചന്തു-78)നിര്യാതനായി

പരപ്പനങ്ങാടി: പരപ്പങ്ങാടി ഉള്ളണം തയ്യിലപ്പടി സ്വദേശിയും റിട്ട:എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായിരുന്ന വാക്കയില്‍ പറമ്പില്‍തൊടി വാസു(ചന്തു-78)നിര്യാതനായി.ഭാര്യ:എടപ്പയില്‍ പ്രസന്നകുമാരി.മക്കള്‍:ബീന ,സീന,റീന. മരുമക്കള്‍:അനിത് ലാല്‍,സിദ്ദേഷ്, പരേതനായ അജിത് കുമാര്‍.

Share news
error: Content is protected !!
Scroll to Top