പരപ്പനങ്ങാടി പരപ്പനങ്ങാടിയിലെ പ്രമുഖ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പിഒ സലാം(57) നിര്യാതനായി.കോണ്‍ഗ്രസിന്റെ നെടുവ മണ്ഡലം പ്രസിഡന്റായിരുന്നു. കുറച്ചു ദിവസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: റസിയ
മക്കൾ : റിൻ ഷാദ്, റഫീഖ്, റഫ്ന, മരുമക്കൾ ഷിബില
സഹോദരന്മാർ : അസീസ്, സഫിയ ആരിഫ.
ഖബറടക്കം വൈകീട്ട് 7.30ന് പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



