HIGHLIGHTS : Vaidehi (81) passed away
താനൂര്‍: വൈദേഹി (81) (റിട്ട.പ്രധാന അദ്ധ്യാപിക ജി.എല്‍.പി.എസ് പരിയാപുരം താനൂര്‍) നിര്യാതയായി. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ മാസ്റ്റര്‍ (റിട്ട.പ്രധാന അദ്ധ്യാപകന്‍ ജി.എച്ച്.എസ് നെടുവ). മക്കള്‍: ബൈജു.ബി (അസിസ്റ്റന്റ് സെക്രട്ടറി താനാളൂര്‍ ഗ്രാമപഞ്ചായത്ത് ), പരേതനായ സുജില്‍. മരുമക്കള്‍: സീന താനൂര്‍, ലീന വള്ളിക്കുന്ന്. സംസ്‌ക്കാര ചടങ്ങ് 28 ന് പകല്‍ 11 മണിക്ക് താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള മകന്റെ വീട്ടു വളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു