വാക്‌സിന്‍ ചാലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്

വള്ളിക്കുന്ന് ; വാക്‌സിന്‍ ചലഞ്ചിലേക്ക് അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ തിരുരങ്ങാടി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ബാബുരാജിന് ബാങ്ക് പ്രസിഡന്റ് ഇ. നരേന്ദ്രദേവ് കൈമാറി.

ചടങ്ങില്‍ സെക്രട്ടറി സ്മിത കെ ജീവനക്കാരായ പി. വിനിഷ്, എ.കെ പ്രഭീഷ് എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top