ഡല്‍ഹിയില്‍ 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും: അരവിന്ദ് കെജ്രിവാള്‍

Vaccination for 18- to 44-year-olds in Delhi starting today: Arvind Kejriwal

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഈ പ്രയത്തിലുള്ളവര്‍ക്ക് പ്രതീകീത്മകമായി ഒരു സെന്ററില്‍ മാത്രം കോവിഡ് വാക്‌സിനേഷന്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

പ്രതിദിനം 976 ടണ്‍ ഓക്‌സിജന്‍ വേണമെന്ന് ഞങ്ങള്‍ കോടതിയോടും കേന്ദ്രത്തിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 490 ടണ്‍ ഓക്‌സിജന്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വെള്ളിയാഴ്ച 312 ടണ്‍ ഓസിജനാണ് ലഭിച്ചത്. ഇത്തരത്തില്‍ ക്രയങ്ങള്‍ എങ്ങനെ മുന്‍പോട്ടുപോകുമെന്നും കെജ്രിവാള്‍ ചോദിച്ചു. അതേസമയെ ഡല്‍ഹിയ്ല്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •