Section

malabari-logo-mobile

നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍, തലസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 51,979 പോസ്റ്റല്‍ വോട്ടുകള്‍

HIGHLIGHTS : Assembly elections; As of 8 a.m., the capital had received 51,979 postal votes

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും .അതേസമയം തലസ്ഥാനത്ത് ഇതുവരെ ലഭിച്ച പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം 51979 ആയി .

കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും .. മലപ്പുറവും കന്യാകുമാരിയും അടക്കും നാല് ലോക്സഭാമണ്ഡലത്തിലും ഒമ്പത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും

sameeksha-malabarinews

പോസ്റ്റല്‍ വോട്ടുകള്‍ (ഇന്നലെ വരെയുള്ള എണ്ണം)

വര്‍ക്കല – 3712
ആറ്റിങ്ങല്‍ – 5161
ചിറയിന്‍കീഴ് – 4487
നെടുമങ്ങാട് – 4343
വാമനപുരം – 4079
കഴക്കൂട്ടം – 2956
വട്ടിയൂര്‍ക്കാവ് – 4129
തിരുവനന്തപുരം – 1601
നേമം – 2643
അരുവിക്കര – 2704
പാറശാല – 3869
കാട്ടാക്കട – 3939
കോവളം – 3990
നെയ്യാറ്റിന്‍കര – 4366
ആകെ – 51,979

(ഇന്ന് രാവിലെ എട്ടുവരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ വോട്ടെണ്ണലിനു പരിഗണിക്കും. അന്തിമ കണക്കില്‍ വ്യത്യാസം വന്നേക്കാം)

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!