Section

malabari-logo-mobile

കോവിഡ്; സംസ്ഥാനത്തെ റേഷന്‍കടകളുടെ സമയം പുനഃക്രമീകരിച്ചു

HIGHLIGHTS : Covid; The timing of ration shops in the state has been rearranged

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം.

രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് സമയം പുന:ക്രമീകരിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്.

sameeksha-malabarinews

തിങ്കളാഴ്ച ( 03.05.2021 ) മുതലാണ് സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയത്തിലെ പുനഃക്രമീകരണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!