കോഴിക്കോട്: ജില്ലയില്‍ സര്‍വീസ് വോട്ടുകളടക്കം 30,824 തപാല്‍ബാലറ്റുകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്. ഇതില്‍ 25204 തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരും 5620 സര്‍വീസ് ജീവനക്കാരും ഉള്‍പ്പെടും.
ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ ഇരുവിഭാഗങ്ങളിലുമായി 25, 206 ബാലറ്റുകളാണ് വോട്ടുരേഖപ്പെടുത്തിയശേഷം തിരികെ ലഭിച്ചത്. ഞായറാഴ്ച രാവിലെ എട്ടുവരെ ബാലറ്റ് സ്വീകരിക്കും.
വടകര-1857
കുറ്റ്യാടി-2252
നാദാപുരം-1829
കൊയിലാണ്ടി-2055
പേരാമ്പ്ര-2747
ബാലുശ്ശേരി-2528
എലത്തൂര്‍-2066
കോഴിക്കോട് നോര്‍ത്ത്-1936
കോഴിക്കോട് സൗത്ത്-861
ബേപ്പൂര്‍-1356
കുന്ദമംഗലം-2429
കൊടുവള്ളി-1691
തിരുവമ്പാടി-1599




