വലിയകത്തു പുതിയ മാളിയക്കൽ വി.പി സൈതലവി (77 ) നിര്യാതനായി

താനൂർ :താനൂർ മുൻ പഞ്ചായത്ത് മെമ്പറും കോൺഗ്രസ്സ് നേതാവുമായിരുന്ന ഇപ്പോൾ ഒഴൂർ വിദ്യാനികേതൻ റോഡിന് സമീപം താമസിക്കുന്ന
വലിയകത്തു പുതിയ മാളിയക്കൽ വി.പി സൈതലവി (77 ) നിര്യാതനായി.
ഭാര്യമാർ: പരേതയായ കദീജ ,സീനത്ത്ബിവി ( റിട്ട: നെഴ്സ് ) , മക്കൾ: വി. പി റുക്കിയ, വി.പി ഹയറുനിസ, വി.പി സൈനുൽ ആബിദ്, വി.പി മുഹമ്മദ് ഷാഫി, മരുമക്കൾ: എൻ മുഹമ്മദ് ബഷീർ, വി.നിസാർ അഹമ്മദ്, കെ.റാഷിദ, കെ.പി.നഫീസ നിസിരിയ്യ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top