ഉഷ മോഹന്‍ (55)നിര്യാതയായി

പരപ്പനങ്ങാടി: പുത്തന്‍ പീടികക്ക് സമീപം പരേതനായ കിഴക്കെ പുരക്കല്‍ അപ്പുക്കുട്ടന്റേയും, പരേതയായ പി.വി പ്രകാശിനിയുടേയും മകളും ജി.മോഹനന്റെ ഭാര്യയുമായ ഉഷ മോഹന്‍ (55) നിര്യാതയായി. സഹോദരങ്ങള്‍: രമ നാരായണന്‍, ശബ്‌നം മുരളി, ജയശ്രി രാധാകൃഷ്ണന്‍ , കൃഷ്ണകുമാര്‍.

Share news
error: Content is protected !!
Scroll to Top