HIGHLIGHTS : Usha (54) died
പരപ്പനങ്ങാടി :ചെട്ടിപ്പടി നെടുവ ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം ചെങ്ങോട്ട് ഗിരിധരന്റെ ഭാര്യ പോക്കാട്ടു ഉഷ (54)നിര്യാതയായി. മക്കള്‍ :ജിഷ ,ഗ്രീഷ്മ .മരുമകന്‍ :ബിനില്‍ ബാലകൃഷ്ണന്‍ (ടെക് മഹേന്ദ്ര, പൂന). സംസ്‌കാരം ചൊവ്വ രാവിലെ 9 നു വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക