ഊപ്പാത്ത് നാരാംപറമ്പത്ത് ജയരാജൻ (78) നിര്യാതനായി

പരപ്പനങ്ങാടി : കുരിക്കൾ റോഡ് റഹ്മത്ത് നഗർ സ്വദേശി ഊപ്പാത്ത് നാരാ പറമ്പത്ത് ജയരാജൻ എന്ന രാജുട്ടി (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.ഭാര്യ : ശ്യാമള. മക്കൾ : ഹണീഷ്, അഗീഷ്. മരുമക്കൾ : ബിന്ദു, ജിഷ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top