Section

malabari-logo-mobile

കടലില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി

HIGHLIGHTS : An unidentified body was found in the sea

പൊന്നാനി ; പൊന്നാനി കടലില്‍ മൃതദേഹം കണ്ടെത്തി. ഉദ്ദേശം 45 വയസ് തോന്നിക്കുന്ന 15 ദിവസത്തോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസും ഫിഷറീസ് വകുപ്പും ചേര്‍ന്ന് 8 മണിയോടെ മൃതദേഹം കരയിലെത്തിച്ചു.

sameeksha-malabarinews

പിന്നീട് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!