ഉണ്ണൂലി (94) നിര്യാതയായി

HIGHLIGHTS : Unnooli (94) passes away

cite

പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയിലെ പരേതനായ പാലശേരി വേലുക്കുട്ടിയുടെ ഭാര്യ ഉണ്ണൂലി (94) നിര്യാതയായി. മക്കള്‍ : അറമുഖന്‍, ദാസന്‍, ഗണേശന്‍, ദേവയാനി, സത്യഭാമ പത്മാവതി. മരുമക്കള്‍ : ഷൈലജ, ശാന്ത, ജോഷിത , ചന്ദ്രന്‍ ,കുട്ടിമോന്‍ ,പരേതനായ ഹരിദാസന്‍ .
സംസ്‌കാരം ശനി രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!