ഗതാഗതം തടസ്സപ്പെടും

HIGHLIGHTS : Traffic will be disrupted.

cite

ടിപ്പുസുല്‍ത്താന്‍ റോഡ്, ഉരായിക്കുളം- റെയില്‍വേ സ്റ്റേഷന്‍ റോഡ്, റോഡ് കണക്റ്റിംഗ് ഉരായികുളം ടിപ്പുസുല്‍ത്താന്‍ റോഡ് എന്നീ റോഡുകളില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (മെയ് 17) മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു.

ഈ റോഡുകള്‍ വഴി പോകേണ്ട വാഹനങ്ങള്‍ ഉണ്ണിയാല്‍-ചക്കര മൂല വഴിയും ബ്ലോക്ക് ജംഗ്ഷന്‍ വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!