ഉണ്ണിച്ചുണ്ടന്‍ (81) നിര്യാതനായി

മണ്ണൂര്‍: മേപ്പാടത്ത് വൈരം വളപ്പില്‍ ഉണ്ണിച്ചുണ്ടന്‍ (81) നിര്യാതനായി.ഭാര്യ:കമല.
മക്കള്‍: ബിനീഷ്, പ്രബീഷ്,സിന്ധു, മിനി.മരുമക്കള്‍: ദേവന്‍ .വി,
ശിവദാസന്‍.പി , ജിഷിത,ലിജിന. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടു വളപ്പില്‍.

 

Share news
error: Content is protected !!
Scroll to Top