ഈത്തപ്പഴ കയറ്റുമതിയില്‍ ലോകത്തില്‍ ഏറ്റവും മുന്നില്‍ സൗദി

റിയാദ്: ഈത്തപ്പഴ കയറ്റുമതിയില്‍ ലോകത്തില്‍ ഏറ്റവും മുന്നിലെത്തിയ രാജ്യമായി സൗദി അറേബ്യ. സൗദിയിലെ ഈത്തപ്പഴ ഉത്പാദനം സമീപകാലത്ത് 19 ലക്ഷം ടണ്‍ കവിഞ്ഞിരുന്നു. സൗദിയിലാകെ 3.1 കോടിയിലേറെ ഈന്തപ്പനകളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ സൗദിയില്‍ നിന് 133 രാജ്യങ്ങളിലേക്കാണ് ഈത്തപ്പഴം കയറ്റി അയക്കുന്നത്.

സൗദി ഈത്തപ്പഴങ്ങള്‍ക്ക് അന്താരാഷ്ട്രവിപണിയില്‍ നല്ല മാര്‍ക്കറ്റാണ് ഉള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top