പ്രകൃതി വിരുദ്ധ പീഡനം ; തിരൂർ നഗരസഭ ജീവനക്കാരൻ അറസ്‌റ്റിൽ

തിരൂർ : പ്രകൃതി വിരുദ്ധ പീഡനം നഗരസഭ ജീവനക്കാരൻ അറസ്‌റ്റിൽ. ആരോഗ്യ വിഭാഗം സ്ഥിരം ജീവനക്കാരനായ താനൂർ പരിയാപുരം സ്വദേശി വിഷ്ണു (42) ആണ് അറസ്റ്റിലായത്. ഡ്യൂട്ടിക്കിടെയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

ക്രൂര പീഡനത്തിന് ഇരയായ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി.

വിഷ്‌ണുവിനെ കോടതി റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top