
തേഞ്ഞിപ്പലം: അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പതിനഞ്ചോളം കോഴികള്‍ ചത്തു.
അരീപ്പാറയിലെ ടി പി ഇമ്പിച്ചിക്കോയയുടെ വീടിനടുത്തുള്ള കുട്ടിലാണ് ചൊവ്വാഴ്ച രാവിലെ കോഴികളെ ചത്ത നിലയില്‍ കണ്ടത്.
നാല്‍പ്പതിലധികം കോഴികളാണ് ഫാമിലെ കൂട്ടിലു ണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




