കാട്ടുപന്നിയിറച്ചിയുമായി അച്ഛനും മകനും പിടിയില്‍

അരീക്കോട്: കാട്ടുപന്നിയിറച്ചി വീട്ടില്‍ സൂക്ഷി ച്ച അച്ഛനും മകനും അറസ്റ്റില്‍. വെറ്റിലപ്പാറ കിഴക്കുവീട്ടില്‍ സെബാസ്റ്റ്യന്‍ (77), മകന്‍ ടെന്നി സ് (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാകംചെയ്തതും ഫ്രി ഡില്‍ സൂക്ഷിച്ചതുമായ 10 കിലോ ഇറച്ചിയാണ് കണ്ടെത്തിയത്.

വീ ട്ടുവളപ്പില്‍ കെണിവച്ചാണ് പന്നി യെ പിടികൂടിയത്. കൊടുമ്പുഴ റേഞ്ച് ഓഫീസര്‍ പി സലീം, ഫ്‌ലയി ങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ബ്രിജേഷ് എന്നിവര്‍ക്ക് ലഭിച്ച വി വരത്തിന്റെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന. വേവി ക്കാന്‍ ഉപയോഗിച്ച കുക്കര്‍, കത്തി, കെണിയൊരുക്കിയ കുരു ക്ക് തുടങ്ങിയവ കസ്റ്റഡിയിലെടു ത്തു. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും വ്യവ സ്ഥകളോടെ ജാമ്യത്തില്‍വിട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top