മണിപ്പൂരി നൃത്തം ശ്രദ്ധേയമായി

തേഞ്ഞിപ്പലം: പ്രശസ്ത മണിപ്പൂരി നര്‍ത്തകന്‍ സിനം ബസു സിംഗിന്റെ നേതൃത്വത്തില്‍ എട്ടംഗ കലാ സംഘം കാലിക്കറ്റ് സര്‍വകലാശാലയില്‍ മണിപ്പൂരി നൃത്തം അവതരിപ്പിച്ചു. സ്പിക് മാകെ (ടജകഇ ങഅഇഅഥ) ഉത്തര കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടി വിദ്യാര്‍ത്ഥി ക്ഷേമ ഡീന്‍, ഡിപ്പാര്‍ട്ടുമെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിവ സംയുക്തമായാണ് സംഘടിപ്പിച്ചത്. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ കലാകാരന്‍മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.

Share news
error: Content is protected !!
Scroll to Top