ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടിലേക്ക് എറണാകുളം- ഷൊര്‍ണൂര്‍ മെമു സര്‍വീസ് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചിരിക്കുന്നത്.
മന്ത്രി പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹു. റെയില്‍വേ മന്ത്രി ശ്രീ Ashwini Vaishnaw ജിക്ക് എറണാകുളം (ERS) – ഷൊര്‍ണ്ണൂര്‍(SRR) മെമ്മു ട്രെയിന്‍ നിലമ്പൂര്‍ (NIL) വരെ ദീര്‍ഘിപ്പിക്കുകയും ട്രെയിന്‍ നമ്പര്‍ 66325/66326 പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതിന് നന്ദി അറിയിക്കുന്നു. ഇത് പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തെ നിറവേറ്റുന്നതാണ്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




